KUNJU PAITHAL Lyrics – Malayalam Christian Song
മഞ്ഞിൻ രാത്രിയിൽ
നോവിൻ ഈണമായ് (2)
തൂമഞ്ഞിൻ കുളിരെകും
പുല്ല്മേയുന്ന തൊട്ടിൽ
താഴ്മയായ് നിൻചാരെ
കനിവേകുനെൻ അമ്മ
മിഴിയിൽ നിറയുന്ന സ്നേഹം
എന്റെ കുഞ്ഞുപൈതൽ
മയങ്ങുനോരീണം
എൻ അമ്മയാം താരാട്ടിനാൽ
കുളിരാർന്ന നേരം
നിൻ കാവലാകാൻ
അണ്ണയുനൊരി മാലാഖമാർ (2)
അന്നുദിനമെൻ കൃപയാൽ
ചൊരിയണമെന്റെ ഉള്ളിൽ
നിനവുകൾ ഓർത്തിടുമ്പോൾ
അകലരുതേ
തിരു ഹൃദയം
അതിലലിയുമ്പോൾ…….
അണയുകയായ്
മിഴി നിറയുമ്പോൾ
പകരുമിതെന്റെ സ്നേഹം
നിന്നിൽ പൂക്കും പൂവായ്
എന്റെ കുഞ്ഞുപൈതൽ
മയങ്ങുനോരീണം
എൻ അമ്മയാം താരാട്ടിനാൽ
കുളിരാർന്ന നേരം
നിൻ കാവലാകാൻ
അണ്ണയുനൊരി മാലാഖമാ