Mama Kandhane Onnu Kaanuvan Lyrics – Joyal Jomon
Lyrics :
മമ കാന്തനെ ഒന്നു കാണുവാൻ
മനം വെമ്പിടുന്നേ പ്രിയാ….. (2)
എന്റെ ഖേദം തിർത്തെന്നെ
ചേർത്തിടുവാൻ എന്നു വന്നിടും നീ (2)
നിന്നോടൊന്നിച്ചുള്ള വാസമോർക്കുബോൾ
ഉള്ളം തുള്ളുന്നേ….. (2)
എന്റെ ആതമനാഥനെ
കണ്ടു നിർവൃതി പൂകിടുവതേന്നോ (2)
മൺമറഞ്ഞ ശുദ്ധരും ശേഷം സിദ്ധരും
ഒത്തുചേരുന്നാ….. (2)
പോൻപുലരി നാളിനായി
കാത്തിടുന്നു ഞാൻ എന്നു വന്നിടും നീ (2)
Mama Kandhane Onnu Kaanuvan Lyrics In English
Mama kaanthane onnu kaanuvaan
manam vembidunnee priyaa
Ente kheda theerthenne
cherthiduvaan ennu vannidum nee
Ninnodonnichulla vaasamor-
kkumbol ullam thullunne…
Ente aathma naadhane kandu
nivruthi pookiduvathenno
Manmaranja shudharum shesham
sidharum othucherunnaa…
Pon pulari naalinaayi kaathidunnu
njaan ennu vannidum nee.