Nin Marvodu Lyrics – Silas k Devasya & Jithin Gopinath

Nin Marvodu Lyrics – Silas k Devasya & Jithin Gopinath

Lyrics in Malayalam

നിൻ മാർവോട് ചേരട്ടെ ഞാൻ..
യേശു നാഥാ…ഇന്നേരം..
നീയാണെൻ എല്ലാമെല്ലാം
എന്നുമെന്നും എൻ പിതാവ്…

ഞാൻ അകന്നാലും നീ അകലില്ല
ഞാൻ മറന്നിട്ടും സ്നേഹിച്ചു നീ…(2)

എന്റെ എല്ലാമെല്ലാം നീയേ..
എൻ ജീവനും പ്രാണനും നീയേ…

നീ സ്നേഹം നൽകി
നിൻ പ്രാണൻ നൽകി
എന്നെന്നും എന്നെ നിൻ
പുത്രനാക്കി..

എന്റെ എല്ലാമെല്ലാം നീയേ..
എൻ ജീവനും പ്രാണനും നീയേ…



Lyrics in English

Nin marvodu cheratte njan
Yeshu nadhaa…inneram..
Neeyanen ellamellam
Ennumennum en pithavu…

Njan akannalum nee akalilla
Njan marannittum snehichu nee..(2)

Ente ellamellam neeyee…
En jeevanum prananum neeye…

Nee sneham nalki nin pranan nalki
Ennennum enne nin puthranakki (2)

Ente ellamellam neeyee
En jeevanum prananum neeye…

Leave a comment